Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2023 4:10 AM GMT Updated On
date_range 2 July 2023 4:10 AM GMTഹൈമ-തുംറൈത്ത് റോഡിൽ പൊടിക്കാറ്റ്: ജാഗ്രത പാലിക്കണമെന്ന് ആർ.ഒ.പി
text_fieldsbookmark_border
മസ്കത്ത്: ഹൈമ-തുംറൈത്ത് റോഡിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. പൊടിയും മണൽകാറ്റും ഉയരുന്നതിനാൽ ദൃശ്യപരതയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്റെ വടക്ക് ഭാഗങ്ങളിലാണ് കൂടുതല്‍ പൊടിക്കാറ്റ് ശക്തിപ്പെട്ടത്. മേഖലയില്‍ അസ്ഥിര കാലാവസ്ഥ തുടരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story