Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2023 7:27 AM GMT Updated On
date_range 19 Feb 2023 7:34 AM GMTഒമാനിലെ ദുകത്ത് നേരിയ ഭൂചലനം; ആളപായമില്ല
text_fieldsbookmark_border
മസ്കത്ത്: ദുകത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആളപായമൊന്നുമില്ല.
പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 7.55നാണ് ദുകത്ത് റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നേരിയ തോതിലുള്ള ശബ്ദം അനുഭവപ്പെട്ടതായി പരിസരവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story