Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2023 6:37 AM GMT Updated On
date_range 13 Oct 2023 6:37 AM GMTശാലിം ആൻഡ് ഹലാനിയത്തിൽ ഭൂചലനം അനുഭവപ്പെട്ടു
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ ശാലിം ആൻഡ് ഹലാനിയത്ത് ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ചെറുചലനം പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story