Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅറബിക്കടലിൽ ഭൂചലനം

അറബിക്കടലിൽ ഭൂചലനം

text_fields
bookmark_border
അറബിക്കടലിൽ ഭൂചലനം
cancel

മ​സ്​​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ൽ ഭൂ​ച​ല​നം. ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ചെ 6.52നാ​ണ്​ റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 3.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​തെ​ന്ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

സ​ലാ​ല​യി​ൽ​നി​ന്ന്​ 79 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഭൂ​നി​ര​പ്പി​ൽ​നി​ന്ന്​ 10​ കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​െൻറ പ്ര​ഭ​വ​കേ​ന്ദ്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Earthquakearabian sea
News Summary - Earthquake in the Arabian Sea
Next Story