Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഭൂചലനം

ഒമാനിൽ ഭൂചലനം

text_fields
bookmark_border
earthquike
cancel

മസ്​കത്ത്​: ഒമാനിൽ ഭൂചലനം. തലസ്​ഥാന നഗരമായ മസ്​കത്തിൽ നിന്ന്​ 40 കിലോമീറ്റർ അകലെ സമാഇൗലിലെ വാദി മഹ്​റമിലാണ്​ ഭൂചലനമുണ്ടായതെന്ന്​ സുൽത്താൻ ഖാബൂസ്​ സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്​ച രാത്രി 9.19നായിരുന്നു സംഭവം. റിക്​ടർ സ്​കെയിലിൽ 2.5 തീവ്രതയാണ്​ ഭൂചലനം രേഖപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakegulf newsoman news
News Summary - earthquake in oman
Next Story