Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​ൻ...

സു​ൽ​ത്താ​ൻ പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
Oman Sultan Haitham bin Tariq
cancel
camera_alt

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

മ​സ്ക​ത്ത്​: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ഒ​മാ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​വും സം​തൃ​പ്തി​യും ഐ​ക്യ​വും ന​ൽ​കി അ​നു​ഗ്ര​ഹി​ക്ക​ട്ടെ എ​ന്ന് സ​ർ​വ​ശ​ക്ത​നോ​ട്​ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന്​ സ​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. വി​വി​ധ ലോ​ക നേ​താ​ക്ക​ൾ​ക്കും സു​ൽ​ത്താ​ൻ ​പെ​രു​ന്നാ​ൾ ആം​ശ​സ​ക​ൾ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sultan Haitham bin TariqEid-Al-Adha 2024
News Summary - Eid-Al-Adha
Next Story