Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2023 8:19 AM IST Updated On
date_range 26 Jun 2023 8:19 AM ISTഒമാൻ: പെരുന്നാൾ നമസ്കാരം
text_fieldsbookmark_border
പെരുന്നാൾ നമസ്കാരം
- റൂവി മച്ചി മാർക്കറ്റ് മസ്ജിദ്: ത്വാഹാ ദാരിമി -7:30
- മത്ര താലിബ് മസ്ജിദ്: സക്കീർ ഫൈസി -7:30
- സൂർ സൂഖ് മസ്ജിദ് ഭവാൻ മുസ്ഫയ്യ- 6.00
- മത്ര മസ്ജിദ് സാബിത്ത് -6.00
- ബിദായ ഒമാൻ ഒമാൻ ഓയിൽ പെട്രോൾ പമ്പിന് സമീപമുള്ള മസ്ജിദ് -6.45
- ബഹ്ല ബാങ്ക് മസ്കത്തിന് സമീപം മസ്ജിദ് അബ്റാജ് -7.00
- ബർക്ക മാങ്കോതലാത്തിന് സമീപമുള്ള മസ്ജിദ് -7.15
- സുഹാർ അത്താർ മസ്ജിദ് -7.30
- ഖദറ നാസർ മസ്ജിദ് -7.30
- ബൗഷർ മസ്ജിദ് അൽ റഹ്മ -7.30
- റുസൈൽ സയ്യിദ ഹഫ്സ ജുമാമസ്ജിദ് -8.00
- അൽഹെയിൽ ഷെൽ പമ്പിന് സമീപമുള്ള മസ്ജിദ്- 8.00
- സീബ് മസ്ജിദ് ഉമർ ഇബ്നു ഖത്താബ് -8.00
ഈദ്ഗാഹ്
- അസൈബ ഗാല അൽ റുസൈഖി ഗ്രൗണ്ട് (സുബൈർ ഓട്ടോക്ക് എതിർവശം): അബ്ദുൽ ഹകീം നദ്വി -6.05
- റൂവി അൽ കറാമ ഹൈപർ മാർക്കറ്റ് കോമ്പൗണ്ട്: ഷെമീര്‍ ചെന്ത്രാപ്പിന്നി-6.10
- മബേല മാൾ ഓഫ് മസ്കത്തിന് സമീപം അൽ ശാദി ഫുട്ബാൾ ഗ്രൗണ്ട്: മുഹമ്മദ് ഷഫീഖ് കോട്ടയം -6.10
- ബർകസൂഖ് മറീന: ഫസലുറഹ്മാൻ 6.00
- വാദി കബീർ ഇബ്നു ഖൽദൂൻ സ്കൂൾ കോമ്പൗണ്ട്: ഹനീഫ് സ്വലാഹി ദുബൈ 6.10
- സീബ് അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം കാലിഡോണിയൻ കോളജ് ഗേറ്റ് നാല്: സഫറുദ്ദീന്‍ മാഹി- 6.10
- മുസന്ന തരീഫ് ഷൂ പാര്ക്കിന് പിന്‍വശം: സാദിഖ് പട്ടാമ്പി 6.10
- സുവൈഖ് (ഖദറ) അൽഹിലാൽ ഫുട്ബാൾ സ്റ്റേഡിയം, ഖദറ റൗണ്ട് എബൗട്ട്: നൗഷാദ് എടപ്പാൾ -6.15
- സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: മുഹമ്മദ് മൗലവി ദുബൈ-06.30
- സൂർ അൽ ഹരീബ് ഗാര്ഡന് ബിലാദ്: അൻസാർ മൗലവി -6.30
- ബുഅലി അൽ വഹ്ദ സ്റ്റേഡിയം ഗ്രൗണ്ട്: താജുദ്ദീൻ അസ്ഹരി പെരുമ്പാവൂർ -6.15
- സുഹാർ ഫലജ് ഹൈപർ മാർക്കറ്റ് പാർക്കിങ്: അഫ്സൽ ഖാൻ-6.00
- ഇബ്രി സൂക്കിന് സമീപം: ജമാൽ പാലേരി-6.20
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story