Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബലിപെരുന്നാൾ: ഒമാനിൽ...

ബലിപെരുന്നാൾ: ഒമാനിൽ അഞ്ച്​ ദിവസം അവധി

text_fields
bookmark_border
ബലിപെരുന്നാൾ: ഒമാനിൽ അഞ്ച്​ ദിവസം അവധി
cancel
Listen to this Article

മസ്കത്ത്​: ബലിപെരുന്നാളിനോടനുബനധിച്ച്​ ഒമാനിൽ അഞ്ച്​ ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ട്​ വെള്ളി മുതൽ 12 ചൊവ്വാഴ്ച വരെയാണ്​ അവധി നൽകിയിരിക്കുന്നത്​. മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിൽ ഒമാൻ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ്​ ബലിപെരുന്നാളെന്ന്​ കഴിഞ്ഞ ദിവസം അധികൃതർ വ്യക്​തമാക്കിയിരുന്നു. കോവിഡ്​ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയ സഹചര്യത്തിലാണ്​ പെരുന്നാൾ ആഗതമാകുന്നത്​. അതുകൊണ്ടു​തന്നെ കൂടുതൽ പൊലിമയോടെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്​ വിശ്വാസി സമൂഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidayEid al AdhaOman
News Summary - Eid al-Adha: Five days holiday in Oman
Next Story