ഒമാനിലെ പെരുന്നാൾ നമസ്കാരങ്ങളും ഈദ് ഗാഹുകളും
text_fieldsമസ്കത്ത്: ഈദുൽ ഫിത്റിന്‍റെ ഭാഗമായി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഒമാനിലെ വിവിധ മസ്ജിദുകളിലും സ്ഥലങ്ങളിലും പെരുന്നാൾ നമസ്കാരങ്ങളും ഈദ് ഗാഹുകളും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഈദുഗാഹുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ഇടങ്ങളിൽ നടക്കുന്ന ഈദ് ഗാഹിന് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാർ നേതൃത്വം നൽകും.ഈദ് ഗാഹിന് വരുന്നവർ വുളു എടുത്ത് എത്തേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
പെരുന്നാൾ നമസ്കാരം
ബിദായ പെട്രോൾ പമ്പിന് പിറക്‌വശത്തെ മസ്ജിദ്-സഈദ് ദാരിമി 6.45
ഖദറ നാസർമസ്ജിദ്: ശബീർ ഫൈസി 7.30
ഇബ്ര ഹോളി ഖുർആൻ മദ്റസക്ക് സമീപം: ഷംസുദ്ദീൻ ബാഖവി അൽ മുർഷിദി 6.15 ന്
തര്‍മ്മത്ത് മക്ക ഹൈപ്പർമാർക്കറ്റ് പരിസരം: അബ്ദുല്ലത്തീഫ് ഫൈസി 7.00
മബേല ജാമിഉൽ ഹയാ,അൽ നൂർ സ്ട്രീറ്റ്:(ഇന്ത്യൻ സ്കൂളിന് സമീപം ): മുഹമ്മദ് ഉവൈസ് 7.15
അൽ ഹെയിൽ ഷെൽ പമ്പ് മസ്ജിദ്: മുസ്തഫ റഹ്മാനി 8.00
ബറക്ക മസ്ജിദ്: സുനീർ ഫൈസി 7.15
സുഹാർ അത്താർ മസ്ജിദ്: സയ്യിദ് ഷംസുദീൻ ഫൈസി 7.30
ഗശ്ബ മ സ്ജിദ് ശബാബ്: ഒ.കെ. ഹാരിസ് ദാരിമി 7.30
ആമിറാത്ത് സൂഖഎ് വാരിസ് ബിൻ കഅബ് മസ്ജിദ്: മുഹമ്മദ് ബയാനി അൽ ഹിഷാമി7:30
മത്ര കോർണിഷ് മന്ദിരി മസ്ജിദ്: അലി മൗലവി 7.30
മബേല ബി.പി മസ്ജിദ്(മദീന ഹൈപ്പറിന് എതിർവശം): ശക്കീർ ഫൈസി 7.45
സഹം സൂഖ് (ബംഗാളി മാർക്കറ്റിന് സമീപം): ഷാഹിദ് ഫൈസി വയനാട് 7.00
സലാല ഫാസ് അക്കദമി ഗ്രൗണ്ട് ( അൽ നാസർ ക്ലബ്ബ്): ഐ.എം.ഐ സലാല: കെ.അഷറഫ് മൗലവി 7.05
സലാല മസ്ജിദ് ഹിബ് ർ: അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ 8.00
സലാലാ മസ്ജിദ് ബാ അലവി: മുഹമ്മദ് റാഫി സഖാഫി: 7.45
അൽ ഹെയിൽ മസ്ജിദ് ആലു ഉമൈർ: 7.30
ഈദ് ഗാഹ്
ഗാല അൽ റൂസൈഖി ഗ്രൗണ്ട്(സുബൈർ ഓട്ടോമോടിവിന് എതിർവശം): തൗഫീഖ് മമ്പാട് 6.45
ആമിറാത് സഫ ഷോപ്പിങ്: നൗഷാദ് അബ്ദുല്ലാഹ് 6:45
സീബ് അൽശാദി ഗ്രൗണ്ട് : അബ്ദുൽകരീം 6.45
ബർക മറീന: അദ്നാൻ ഹുസൈൻ 6.45
ഖദറ അൽ ഹിലാൽ സ്റ്റേഡിയം: അഫ്സൽ ഖാൻ 6.45
സൂർ ബിലാദ് സൂർ: റഹ്മത്തുല്ല മഗ്‌രിബി 6.45
ബൂ അലി അൽ വഹ്ദ സ്റ്റേഡിയം: താജുദ്ദീൻ 6.00
നിസ്‍വ അൽ നസർ ഗ്രൗണ്ട് ഖബാഈൽ: അബ്‌ദു റഹീം6.20
ഇബ്രി ഗ്രീൻ ലോഡ്ജ് സുലൈഫ്: സി. അലി 6.30
റൂവി കെ.എം. ട്രേഡിങിന് സമീപം:ഹനീഫ് ഫാറൂഖി പുത്തൂർ 6.50
റൂവി അൽകറാമ ഹൈപ്പർമാർക്കറ്റ് കോമ്പൗണ്ട്: അലി ഷാക്കിർ മുണ്ടേരി 6.45
വാദികബീർ ഇബ്ന് കൽദൂൻ സ്കൂൾ കോമ്പൗണ്ട്: അഷ്‍കർ നിലമ്പൂർ 6.45
സീബ് കാലിഡോണിയൻ കോളജ് കോമ്പൗണ്ട്: ഷെമീർ ചെന്ത്രാപ്പിന്നി 6.45
സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: സഫറുദ്ധീൻ മാഹി 7.15
റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്: അൽഫഹദ് പൂന്തൂറ 6.45
അൽ ഹെയിൽ ഈഗിൾസ് ഗ്രൗണ്ട്: അഹമ്മദ് സൽമാൻ അൽഹികമി 6.45
ബർക്ക മക്ക ഹൈപ്പർമാർക്കറ്റ് പാർക്കിങ് ഗ്രൗണ്ട്: നൗഫൽ എടത്താനാട്ടുകര 6.45
സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട്: ദാനിഷ് കൊയിലാണ്ടി 6.45
സുഹാർ ബദർ അൽസമ പോളീക്ലീനിക്ക്: ഷബീബ് സ്വലാഹി 6.45

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.