Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ പെരുന്നാൾ...

ഒമാനിലെ പെരുന്നാൾ നമസ്കാരവും ഈദ്​ ഗാഹും

text_fields
bookmark_border
Eid
cancel

മസ്കത്ത്​: ബലിപ്പെരുന്നാളിന്‍റെ ഭാഗമായി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ തിങ്കളാഴ്​ച ഒമാനിലെ വിവിധ മസ്​ജിദുകളിലും സ്ഥലങ്ങളിലും പെരുന്നാൾ നമസ്കാരങ്ങളും ഈദഗാഹുകളും സംഘടിപ്പിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ഈദുഗാഹുകളിൽ സ്​ത്രീകൾക്കും കുട്ടികൾക്കും പ​ങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ സൗകര്യങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്​. വിവിധ ഇടങ്ങളിൽനടക്കുന്ന ഈദ്​ ഗാഹിന്​ നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാർ നേതൃത്വം നൽകും.

പെരുന്നാൾ നമസ്കാരം

റൂവി മസ്കത്ത്​ സുന്നിസെന്‍റർ മദ്​റസ​: 6.00

റൂവി ആദംസ് മജ്‌ലിസ്: റഫീഖ് സഖാഫി കുപ്പാടിത്തറ 8.15

മസ്‌കത്ത് സുബൈർ മസ്ജിദ്: അബ്ദുല്ല അൻവർ ബാഖവി 6.00

മബേല ഇന്ത്യൻ സ്കൂളിന് സമീപം ജാവിളൽ ഹയാ മസ്ജിദ്: മുഹമ്മദ് ഉവൈസ് വഹബി 7.00

ഇബ്ര ഓൾഡ് ഇന്ത്യൻ സ്​കൂളിന്​ സമീപം ടർഫ്: ​ഷംസുദ്ദീൻ ബാഖവി അൽ മുർഷിദി വെളിയംബ്ര 6.00

ഹിജാരി ടൗൺ മസ്ജിദ് : അബ്ദുറസാഖ് സൈനി 6.15

സഹം ഹോസ്പിറ്റൽ മസ്ജിദ് സിറാജുദ്ദീൻ ബാഖവി ഉളിക്കൽ : 6.15

സുഹാര്‍ ഖസീബ് മസ്ജിദ്: അയ്യൂബ് സഖാഫി 7.00

സുഹാര്‍ ലുലു: ശബീര്‍ മുസ്‌ലിയാര്‍ 7.15

ലിവ അസ്‌റാര്‍ ടൗണ്‍ മസ്ജിദ്: മുനീര്‍ മദനി 6.45

ഫലജ് പഴയ മസ്‌കറ്റ് ബേക്കറിക്ക് പിന്‍വശമുള്ള ജുമ മസ്ജിദ്​ : ഹബീബുല്ല അദനി 7.30

സഹം ഇമാം അബൂഹനീഫ മസ്​ജിദ്​ (ബംഗാളി മാർക്കറ്റിന്​ സമീപം സയന്‍റിഫിക്ക്​ ഫാർമസിക്ക്​ പിറക്​ വശം): ഷാഹിദ്​ ഫൈസി വയനാട്​ 6.15

കോർണിഷ്​ മന്തിരി മസ്​ജിദ്​: അലി മൗലവി 6.45

ഖുറിയാത്ത്​ സൂഖ് ബലൂശി മസ്ജിദ്: സക്കീർ ഹുസൈൻ ഫൈസി 7.30

ബർക താജുദ്ധീൻ റസ്റ്ററന്‍റിന്​ സമീപമുള്ള മസ്​ജിദ്​: സുനീർ ഫൈസി ചുങ്കത്തറ,അംജദ് ഫൈസി മീനങ്ങാടി 7.00

സുഹാർ അത്താർ മസ്ജിദ്: സയ്യിദ് ശംസുദ്ധീൻ ഫൈസി 7.30

നിസ്‌വ ഹൈത്തുറാത്ത് ഫാം ഹൗസ്:അഷ്‌റഫ്‌ ബാഖവി 6.00

മസ്ജിദ് ശബാബ് ഗഷ്ബ: ശിഹാബ് ഫൈസി വയനാട് 7.30

റുസ്താഖ് ബി.പി നാദി ഓഡിറ്റോറിയം: അബ്ദുറഷീദ് ബാഖവി 7.00

ബൂആലി സൂഖ് ഹോസ്പിറ്റൽ മസ്​ജിദ്​: അബ്​ദുൽ ഹമീദ്​ ഹുദവി: 7.00

ഖദറ അൽനാസർ മസ്​ജിദ്​ (താജ്​ പൈപ്പർമാർക്കറ്റിന്​ പിൻവശം): ഷബീർ ഫൈസി 7.00

സലാല മസ്​ജിദ്​ ഹിബ്​ർ: അബ്​ദുൽലത്തീഫ്​ ഫൈസി 7.30

ഷിനാസ്​ നൂറുൽഹുദ മദ്​റസ: 6.30

അൽഹെയിൽ മസ്​ജിദ്​ ആലു ഉമൈർ(പഴയ താജ്​ ബർഗറിന്​ സമീപം): ഫൈറൂസ്​ ഫൈസി ഒറവംപുറം 7.30

ബിദായ സൂക്ക് ഒമാൻ ഓയിൽ പെട്രോൾ പബ്ബിന്പിൻവശം -സഈദ് അലി ദാരിമി പകര 6.30

റുസ്താഖ് ബി.പി ഒമാന്‍ ഓയില്‍ പമ്പിനടുത്തുള്ള മസ്ജിദ്: കാസിം മദനി എറണാകുളം 7.00

മത്ര മെഹ്ദി മസ്ജിദ്:ശൗഖത്ത് മുഈനി​ 7.30

സലാല ടൗണ്‍ മസ്ജിദ്: ബാ അലവി സിഖന്ദര്‍ ബാദുഷ സഖാഫി 7.45

അല്‍ വാദി മസ്ജിദ് ഹഫീള് അല്‍ ദ്വീപ്: മുഹമ്മദ് റാഫി സഖാഫി തിരുവമ്പാടി 7.30

ഷാബിയത്ത് മസ്ജിദ് താരിഖ് ബിന്‍ സിയാത്: ശരീഫ് മിസ്ബഹി പാലക്കാട് 8.00

സആദ മസ്ജിദ് റൗള: ഹുസൈന്‍ സഖാഫി 7.45

സീബ് ത്വാലിബ് മസ്ജിദ് (മക്ക ഹൈപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശം): സുലൈമാന്‍ മുസ്‌ലിയാര്‍ കക്കിടിപ്പുറം 8.00

ബര്‍ക പാകിസ്താന്‍ ഹോട്ടലിന് സമീപമുള്ള മസ്ജിദ്​: ഇസ്ഹാഖ് മുസ്‌ലിയാര്‍ 7.00

അല്‍ ഹെയ്ല്‍ സൗത്ത് മസ്ജിദ് ഉഫ്‌റാന്‍: നേതൃത്വം: സകരിയ്യ സഅദി

മബേല ബി.പി.മസ്ജിദ്: ബശീര്‍ അശ്‌റഫി 8.00

മബേല സനാഇയ്യ നമ്പര്‍ 3: ത്വാഹ ഹാദി നടേരി 8.00

റുസൈല്‍ മസ്ജിദ് റഹ്മാന്‍: ശഫീഖ് ബുഖാരി 7.30

മസ്ജിദ് അല്‍ ഹെയ്ല്‍ നോര്‍ത്ത് ഖഅ്ഖാഅ് ഇബ്‌നു അംറ്: ഇബ്‌റാഹിം സഅദി

7.00

അല്‍ ഹെയ്ല്‍ നോര്‍ത്ത്: യൂസുഫ് ബാഖവി 7.00

അല്‍ ഖൂദ് സൂഖ്: : ജഅ്ഫര്‍ സഅദി പാക്കണ 7.30

ഈദ്​ ഗാഹ്​

ഗാല അൽ റു​​സൈഖി ഗ്രൗണ്ട്​ (സുബൈർ ഓട്ടോമോട്ടീവിന്​ എതിർവശം): സലീം മമ്പാട്​ 06.05

അമീറാത്ത്​ സഫ ഷോപ്പിങ് സെന്‍ററിന്​ സമീപം: സി. നൗഷാദ്​ അബ്​ദുല്ലാഹ്​

ബർക്ക മറീന: സി. അലി 6.00

മബേല മാൾഓഫ്​ മസ്കത്തിന്​ സമീപം അൽശാദി ഫുട്​ബാൾ ഗ്രൗണ്ട്​: അബ്​ദുൽകരീം 6.00

ഖദറ അൽ ഹിലാൽ ഫുട്​ബാൾ സ്​റ്റേഡിയം: ഷഫീഖ്​ കോട്ടയം: 6.00

മുസന്ന ഷൂ പാർക്കിന് സമീപം: ഹാഫിദ്​ ജുനൈസ്​ വണ്ടുർ 6.00

ഇബ്രി അബൂ യാസിർ ഫാം(ഗ്രീൻ ലോഡ്ജ്): ജമാൽ പാലേരി 6-15

സൂർ ബലാദ്​ ഗാർഡൻ: അൻസാർ മൗലവി 6.00

ബൂഅലി അൽവഹ്​ദ സ്​റ്റേഡിയം: താജുദ്ദീൻ പെരുമ്പാവൂർ 6.00

റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്: അബ്ദുൽ നാസിർ മൗലവി വല്ലപ്പുഴ 5.55

വാദികബീർഇബ്​നുകൽദൂൻ സ്കൂൾ കോമ്പൗണ്ട്​: മുഹമ്മദ്​ ഫുർഖാനി: 6.05

സീബ്​ കാലിഡോണിയൻ കോളജ്​ ഗേറ്റ്​4 (അൽ ഹെയിൽ സൗത്ത്​ ഷെൽ പമ്പിന്​ സമീപം): ഷെമീർ ചെന്ത്രപ്പിന്നി 6.05

സുവൈഖ്​ ഷാഹി ഫുഡ്​സ്​ കോമ്പൗണ്ട്​: ഗഫൂർ പാലത്ത്​: 6.25

റൂവി അൽകറാമ ഹൈപ്പർമാർക്കറ്റ്​ കോമ്പൗണ്ട്​: അഷ്കർ നിലമ്പൂർ. 6.05

സീബ് അൽ ഹൈൽ: ഈഗിൾസ് ഗ്രൗണ്ട്: മുഹമ്മദ് കുട്ടി മൗലവി 6.00

സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട് (പഴയ അൽ കരീഫ് സൂപ്പർ മാർക്കറ്റിന് പിറകുവശം): ഡാനിഷ് കൊയിലാണ്ടി 6.15

സുഹാർ ബദർ അൽ സമാ പോളി ക്ലിനിക്കിനു പിറകുവശം: സഈദ് ചാലിശ്ശേരി (അബുദാബി) 6.00

ബർക്ക മക്ക ഹൈപ്പർ മാർക്കറ്റ് പാർക്കിങ്​ ഗ്രൗണ്ട്: സഫ്‌വാൻ പൂച്ചാക്കൽ (ദുബൈ) 6.00

മത്ര സൂഖ് പോലീസ് സ്റ്റേഷന്​ സമീപം: ജരീർ പാലത്ത് 6.10

ഗൂ​ബ്ര ഫുട്​ബാൾ ​​​ഫീൽഡ്​ (നവംബർ 18 സ്​ട്രീറ്റ്​ ട്രാഫിക്ക്​ സിഗ്​നലിന്​ സമീപം): ഫലാഹുദ്ധീൻ ബിൻ അബ്ദുസ്സലാം 6.00

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Al-AdhaEid GahEid 2024
News Summary - Eid prayer and Eid Gah in Oman
Next Story