Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2023 2:32 AMUpdated On
date_range 21 April 2023 2:32 AMഒമാനിലെ പെരുന്നാൾ നമസ്കാരവും ഈദ് ഗാഹുകളും
text_fieldsbookmark_border
മസ്കത്ത്: ഈദുൽ ഫിത്റിന്‍റെ ഭാഗമായി വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ശനിയാഴ്ച വിപുലമായ ഈദുഗാഹുകൾ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പലയിടത്തും ചെറിയ രീതിയിലായിരുന്നു ഈദുഗാഹുകൾ നടത്തിയിരുന്നത്. എന്നാൽ, ഈ വർഷം പൂർണതോതിൽ ഈദുഗാഹുകൾ ഒരുക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് സംഘാടകർ. വിവിധ സഥലങ്ങളിൽ നടക്കുന്ന ഈദ് ഗാഹിന് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാർ നേതൃത്വം നൽകും
- അസൈബ സഹ്വ ടവറിന് പിൻവശം ഫുട്ബാൾ ടർഫ്: ടി. മുഹമ്മദ് വേളം - 6.30 .
- മബേല മാൾ ഓഫ് മസ്കറ്റിനു സമീപം അൽ ശാദി ഫുട്ബാൾ ഗ്രൗണ്ട്: ഡോ. നഹാസ് മാള -6.25
- ബർക സൂഖ് മറീന: റഹ്മത്തുല്ല മഗ്‌രിബി-6.30,
- മുസന്ന തരീഫ് ഷൂ പാര്‍ക്കിന് പിന്‍വശം: അബ്ദുല്‍ അസീസ് വയനാട് -6.15,
- സുവൈഖ് ഖദറ റൗണ്ട് എബൗട്ട് അൽഹിലാൽ ഫുട്ബാൾ സ്റ്റേഡിയം: ഹാഫിസ് ജനൈസ്-6.15
- സൂർ ബിലാദ് ആൽ ഹരീബ് ഗാര്‍ഡന്‍ : മുസ്തഫ മങ്കട-6.30
- ബുഅലി അൽ വഹ്ദ സ്റ്റേഡിയം: താജുദ്ദീൻ അസ്ഹരി പെരുമ്പാവൂർ-6.30
- നിസ്‌വ അൽ നസ്ർ ഗ്രൗണ്ട്: നൗഷാദ് അബ്ദുല്ലാഹ്- 6.30
- സുഹാർ ഫലജ് ഓർക്കിഡ് പ്രൈവറ്റ് സ്കൂൾ: -അഫ്സൽ ഖാൻ -6.30
- ഇബ്രി സൂക്കിന് സമീപം: ജമാൽ പാലേരി-6.30
- റൂവി അൽകരാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ട്: സഫർ മാഹി-6.30
- വാദി കബീർ ഇബ്ൻ കൽദൂൻ സ്കൂൾ കോമ്പൗണ്ട്: ഹാഷിം അംഗടിമുകർ -6.30
- സീബ് അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം കാലിഡോണിയൻ കോളജ് (ഗേറ്റ് 4): ഷെമീർ ചെന്ത്രാപ്പിന്നി-6.40
- സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: ഗഫൂർ പാലത്ത്-7.00
- അൽ ഹൈൽ ഈഗിൾ സ്റ്റേഡിയം: ഹംസ അഫ്ഹം അൽ ഹികമി-6.25.
- റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്: അബ്ദു റഹ്മാൻ അൻസാരി -6.25.
- സലാല ഇത്തിഹാദ് ക്ലബ്ബ് മൈതാനം: മുജീബ് ഒട്ടുമ്മൽ -6.50
പെരുന്നാൾ നമസ്കാര സമയം
- മസ്കത്ത്: 06:25
- സലാല : 06:49
- ഇബ്രി: 06:33
- നിസ്‌വ: 06: 29
- ഖസബ് 06:31
- ബുറൈമി 06:34
- സുഹാർ 06: 31
- റുസ്താഖ് 06: 29
- സൂർ 06:22
- ഇബ്ര 06:25
- ഹൈമ 6: 37
പെരുന്നാൾ നമസ്കാരം
- റൂവി മച്ചി മാർക്കറ്റ് മസ്ജിദ്: എൻ. മുഹമ്മദ് അലി ഫൈസി 7:15
- മത്ര ത്വാലിബ് മസ്ജിദ്: ശൈഖ് അബ്ദുൽ റഹ്മാൻ മൗലവി - 7:30
- സലാല ഉമർ റവാസ് മസ്ജിദ് : കെ.ഷൗക്കത്തലി മാസ്റ്റർ -8 .00
- സലാല മസ്ജിദ് ഹിബ്ർ : അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ -8.00
- സലാല മസ്ജിദ് ബാഅലവി : അഷറഫ് ബാഖവി-7.30
- മബേല ബി.പി. മസ്ജിദ്: ശാകിർ ഫൈസി തലപ്പുഴ-7.1

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story