Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2024 6:26 AM IST Updated On
date_range 9 April 2024 2:14 PM ISTഒമാനിലെ പെരുന്നാൾ നമസ്കാരങ്ങളും ഈദ് ഗാഹുകളും
text_fieldsbookmark_border
മസ്കത്ത്: ഈദുൽ ഫിത്റിന്‍റെ ഭാഗമായി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഒമാനിലെ വിവിധ മസ്ജിദുകളിലും സ്ഥലങ്ങളിലും പെരുന്നാൾ നമസ്കാരങ്ങളും ഈദഗാഹുകളും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഈദുഗാഹുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ഇടങ്ങളിൽനടക്കുന്ന ഈദ് ഗാഹിന് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാർ നേതൃത്വം നൽകും.
പെരുന്നാൾ നമസ്കാരം
- റൂവി മച്ചി മാർക്കറ്റ് മസ്ജിദ്: മുഹമ്മദ് അലി ഫൈസി 7.30
- മത്ര ത്വാലിബ് മസ്ജിദ്: ഷെയ്ഖ് അബ്ദുൽ റഹ്മാൻ മൗലവി 7.30
- സലാല ഉമർ റവാസ് മസ്ജിദ് : കെ.ഷൗക്കത്തലി മാസ്റ്റർ 8.00
- സലാല മസ്ജിദ് ഹിബ്ർ: അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ 8.00
- സലാല മസ്ജിദ് ബാഅലവി: മുഹമ്മദ് റാഫി സഖാഫി 7.45
- റൂവി ആദംസ് മജ്‌ലിസ്: റഫീഖ് സഖാഫി കുപ്പാടിത്തറ 8.15
- റുസ്താഖ് ബി.പി (ഒമാന്‍ ഓയില്‍ പമ്പിനടുത്തുള്ള മസ്ജിദ്): കാസ്സിം മദനി 7.00
- ജാമിഹ് സുഹൈല്‍ അല്‍ ബിദായ: 8.30
- ഹിജാരി ടൗണ്‍ മസ്ജിദ്: അബ്ദുറസാഖ് സൈനി 7.00
- സഹം ഹോസ്പിറ്റല്‍ മസ്ജിദ്: സിറാജുദ്ദീന്‍ ബാഖവി ഉളിക്കലൽ 6.45
- മസ്‌കത്ത് സുബൈര്‍ മസ്ജിദ്: അബ്ദുല്ല അന്‍വര്‍ ബാഖവി 6.45
- അല്‍ വാദി മസ്ജിദ് ഹഫീള് അല്‍ ദ്വീപ്: അഹമ്മദ് സഖാഫി 7.30
- അല്‍ ഖര്‍ള് മസ്ജിദ് ഷന്‍ഫരി: അഷ്‌റഫ് ബാഖവി 7.30
- ഷാബിയത്ത് മസ്ജിദ് താരിഖ് ബിന്‍ സിയാത്: ജാഫര്‍ ബാഖവി 8.00
- സആദ മസ്ജിദ് റൗള: ഹുസൈന്‍ സഖാഫി 8.30
- സീബ് സൂഖ് മക്ക ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം ത്വാലിബ് മസ്ജിദ്: ആമിര്‍ അഹ്‌സനി 8.00
- അല്‍ ഖൂദ് റൗണ്ട് എബൗട്ടിന് സമീപം ലുലു മസ്ജിദ് : ഉമര്‍ ഫൈസി 8.30
- മബേല സനായ നമ്പര്‍ 3 മസ്ജിദ് അല്‍ ആമിരി: ത്വാഹ ഉസ്താദ് 8.00
- ബാബില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം അല്‍ഖൂദ് സൂഖ് മസ്ജിദ് അബൂബക്കര്‍ സിദ്ധീഖ്: ജഅഫര്‍ സഅദി 8.00
- റുസൈല്‍ മാര്‍ക്കറ്റ് ജുമുഅത്ത് പള്ളി (മസ്ജിദ് റഹ്മാന്‍): മുഹ്‌സിന്‍ സഖാഫി എരുമമുണ്ട 7.30
- അല്‍ ഹെയ്ല്‍ നോര്‍ത്ത് മസ്ജിദ് ഖഅ്ഖാഅ്ബിനു അംറ്: മന്‍സൂര്‍ സഖാഫി കൊളത്തൂര്‍ 7.00
- അൽ ഹൈൽ ഷെൽ പമ്പ് മസ്ജിദ്: മുസ്തഫ റഹ്‌മാനി മബേല 8.00
- മബേല ഇന്ത്യൻ സ്കൂളിന് സമീപം ജാമിഉ ത്വവാബ് മസ്ജിദ്-മുഹമ്മദ് ഉവൈസ് വഹബി 7.30
- മബേല ബി.പി മസ്ജിദ് (മബേല ഒമാ ഓയിൽ പെട്രോൾ പമ്പ്): എം.എ ശക്കീർ ഫെസി തലപ്പുഴ 7.15
- ബൗഷർ മസ്ജിദുൽ റഹ്മ (പനോരമ മാളിന് എതിർവശം): മൊയിൻ ഫൈസി 7.45
- സിനാവ് ആമിറലി മസ്ജിദ് 7.00
- മുസന്ന തരീഫ് ജുമാമസ്ജിദ്:അബ്ദുൽ ഖാദിർ വയനാട് 7.15
- ഖദറ നാസർ മസ്ജിദ് (താജ് ഹൈപ്പർമാർക്കറ്റിന് പിറക് വശം: ശബീർ ഫൈസി 7.30
- സുഹാർ അത്താർ മസ്ജിദ്: സയ്യിദ് ശംസുദ്ധീൻ ഫൈസി 7.30
- ബർക്ക അദ്ഹം സൂഖ് മസ്ജിദ് സ്വാലിഹ്: സുനീർ ഫൈസി ചുങ്കത്തറ 7.15
- സലാല മസ്ജിദ് ഹിബ്റ്: ലത്തീഫ് ഫൈസി തിരുവള്ളൂർ-8.00
- സിനാവ് ആമിറലി മസ്ജിദ്: മുസ്തഫ നിസാമി -7.00
- ബൂഅലി സൂഖ് ഹോസ്പിറ്റൽ മസ്ജിദ്: അബ്ദുൽ ഹമീദ് ഹുദവി 7.00
ഈദ് ഗാഹ്
- ഗാലഅൽ റുസൈഖി ഗ്രൗണ്ട്(സുബൈർ ഓട്ടോമോട്ടീവിന് എതിർ വശം): അബ്ദുൽ അസീസ് വയനാട് 6.35
- മബേല മാൾ ഓഫ് മസ്‌കറ്റിന് സമീപം: സി.ടി. സുഹൈബ് 6.30
- ബര്‍ക്ക മറീന: മുഹമ്മദ് ഷഫീഖ് - 6.30
- മുസന്ന ഷൂപാര്‍ക്കിനു പിന്‍വശം: ഹമീദ് വാണിയമ്പലം 6.35
- ഖദറ അൽ ഹിലാൽ ഫുട്ബാൾ ഗ്രൗണ്ട്: ജുനൈസ് വണ്ടൂര്‍ 6.30
- നിസ്വ അൽ ഖബാഈലിന് സമീപം അൽനസർ മൈതാനം: സി. നൗഷാദ് അബ്ദുല്ലാഹ് 6.35
- ബു അലി അൽവഹ്ദ സ്റ്റേഡിയം: സി. അലി മട്ടന്നൂർ 6.15
- റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്: ത്വൽഹത്ത് സ്വലാഹി 6.30
- സീബ് അൽ ഹെയ്ൽ ഈഗിൾസ് ഗ്രൗണ്ട്: സഅഫർ സ്വാദിഖ് മദീനി 6.30
- സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട് പഴയ അൽ കരീഫ് സൂപ്പർ മാർക്കറ്റിന് പിറകുവശം: സാജു ചെംനാട് (കുവൈത്ത്) 6.40
- സുഹാർ ബദർ അൽ സമാ പോളി ക്ലിനിക്കിനു പിറകുവശം: സഈദ് ചാലിശ്ശേരി (അബൂദബി) 6.45
- ബർക്ക മക്ക ഹൈപ്പർ മാർക്കറ്റ് പാർക്കിങ് ഗ്രൗണ്ട്: മൻസൂർ അലി ഒറ്റപ്പാലം 7.00
- ഇബ്രി മുർതഫ ഫാം ഹൗസ് (വാദിക്ക് സമീപം): ജമാൽ പാലേരി 6-20
- സൂർ അൽഹരീബ് ഗാർഡൻ: റഹുമത്തുല്ല മഗ്‌രിബി 6.30
- മത്ര സൂഖ് പൊാലീസ് സ്റ്റേഷന് സമീപം: ജരീർ പാലത്ത് 6.45
- റൂവി അൽ കരാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ട്: ഷമീർ ചെന്ത്രാപ്പിന്നി -6.40
- വാദികബീർ ഇബ്ന് കൽദൂൻ സ്കൂൾ കോമ്പൗണ്ട്: ഹാഫിള് സഫർ മാഹി -6.40
- സീബ് കാലിഡോണിയൻ കോളജ് ഗേറ്റ് നാല് (അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം): ഹാഷിം അംഗടിമുകർ -6.40
- സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: എം. അബ്ദുറഹ്മാൻ സലഫി -7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story