Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെരുന്നാൾ: ഒമാനിൽ...

പെരുന്നാൾ: ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു

text_fields
bookmark_border
eid 987678765
cancel

മസ്കത്ത്​: ഈദുൽ ഫിത്റി​നോടനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലയിൽ ഏപ്രിൽ ഒമ്പത്​ മുതൽ 11 വരെയായിരിക്കും അവധി​യെന്ന്​ അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ അഞ്ച്​ ദിവസമാണ്​ അവധി ലഭിക്കുക. 14ന്​ ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid 2024
News Summary - Eid: Public holiday announced in Oman
Next Story