Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​ളി​പ്പി​ച്ച്...

ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
Electronic  Cigarettes
cancel

മ​സ്ക​ത്ത്: രാ​ജ്യ​ത്തേ​ക്ക് ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം ഒ​മാ​ൻ ക​സ്റ്റം​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.വാ​ഹ​ന സ്പെ​യ​ർ പാ​ർ​ട്സ് നി​റ​ച്ച ട്ര​ക്കി​ൽ പ്ര​തി​ക​ൾ ഭ​ദ്ര​മാ​യി ഒ​ളി​പ്പി​ച്ച 2800ല​ധി​കം ഇ ​സി​ഗ​ര​റ്റു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ദാ​ര പോ​ർ​ട്ട് ക​സ്റ്റം​സാ​ണ് പി​ടി​കൂ​ടി​യ​ത്. സ്പെ​യ​ർ പാ​ർ​ട്സ് നി​റ​ച്ച ട്ര​ക്കി​ൽ വ​ള​രെ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsOman CustomsElectronic Cigarettes
News Summary - Electronic Cigarettes caught
Next Story