Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​രി​സ്ഥി​തി...

പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ യു.​എ​ൻ.​ഇ.​പി പ്ര​തി​നി​ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ യു.​എ​ൻ.​ഇ.​പി പ്ര​തി​നി​ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ല്ല ബി​ൻ

അ​ലി അ​ൽ അ​മ്രി യു.​എ​ൻ.​ഇ.​പി റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ

സ​മി ദി​മാ​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ല്ല ബി​ൻ അ​ലി അ​ൽ അ​മ്രി, യു.​എ​ൻ എ​ൻ​വ​യ​ൺ​മെ​ന്റ് പ്രോ​ഗ്രാം ഫോ​ർ വെ​സ്റ്റ് ഏ​ഷ്യ​യു​ടെ (യു.​എ​ൻ.​ഇ.​പി) റീ​ജ​ന​ൽ ഡ​യ​റ​ക്ട​റും പ്ര​തി​നി​ധി​യു​മാ​യ സ​മി ദി​മാ​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ​രി​സ്ഥി​തി സു​സ്ഥി​ര​ത​യെ​ക്കു​റി​ച്ചു​ള്ള ഒ​മാ​ൻ കോ​ൺ​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ൾ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ജൈ​വ​വൈ​വി​ധ്യം എ​ന്നി​വ​യി​ലെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNEPEnvironment Authority Chairman
News Summary - Environment Authority Chairman with UNEP representative Created
Next Story