Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘പ​രി​സ്ഥി​തി...

‘പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ശു​ചീ​ക​ര​ണ​വും വ്യ​ക്തി കേ​ന്ദ്രീ​കൃ​ത​മാ​വ​ണം’

text_fields
bookmark_border
Panel Discussion Organized by Muscat Zone Kalalayam Sanskarika Vedi
cancel
camera_alt

മ​സ്‌​ക​ത്ത് സോ​ണ്‍ ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച പാ​ന​ല്‍ ച​ര്‍ച്ച

മ​സ്‌​ക​ത്ത്: പ​രി​സ്ഥി​തി ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​സ്‌​ക​ത്ത് സോ​ണ്‍ ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി പാ​ന​ല്‍ ച​ര്‍ച്ച സം​ഘ​ടി​പ്പി​ച്ചു. ആ​ധു​നി​ക യു​വ​ത്വ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മെ​ന്ന വി​ഷ​യ​ത്തി​ല്‍ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലും പ​രി​സ​ര​ശു​ചീ​ക​ര​ണ​ത്തി​ലു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് ച​ര്‍ച്ച​യാ​യി. കു​ടും​ബി​നി​ക​ളി​ലും കു​ട്ടി​ക​ളി​ലും ദൈ​നം​ദി​ന ജീ​വി​ത രീ​തി​യി​ല്‍ ആ​സൂ​ത്രി​ത​മാ​യ പ​രി​ശീ​ന​ങ്ങ​ളി​ലൂ​ടെ​യും ജീ​വി​ത ശീ​ല​ങ്ങ​ളി​ലൂ​ടെ​യും ചു​റ്റു​പാ​ടു​ക​ള്‍ ശു​ചി​ത്വ​വും പ​ച്ച​പ്പും നി​ല​നി​ര്‍ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന സ​ന്ദേ​ശം ശ്രോ​താ​ക്ക​ള്‍ക്കു കൈ​മാ​റി.

ഐ.​സി.​എ​ഫ് മ​സ്‌​ക​ത്ത് സെ​ന്‍ട്ര​ല്‍ സെ​ക്ര​ട്ട​റി ഖാ​രി​ജ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ദ്ദീ​ഖ് സ​ഖാ​ഫി ക​ണ്ണൂ​ര്‍, ആ​ര്‍.​എ​സ്.​സി നാ​ഷ​ന​ല്‍ എ​ക്‌​സി​ക്യു​ട്ടി​വ് അം​ഗം ശു​ഹൈ​ബ് മോ​ങ്ങം, മ​സ്‌​ക​ത്ത് സോ​ണ്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഷാ​ദ് ച​ക്ക​ര​ക്ക​ല്‍, മ​സ്‌​ക​ത്ത് സോ​ണ്‍ സെ​ക്ര​ട്ട​റി​മാ​രാ​യ നി​ഷാ​ദ് ഉ​ളി​യി​ല്‍, ശാ​നി​ബ് ക​തി​രൂ​ര്‍, നൗ​ഷാ​ദ് പാ​ല​ക്കാ​ട് തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍ച്ച​യി​ല്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnvironmentOman NewsClean
News Summary - 'Environment friendliness and cleanliness should be person-centred'
Next Story