Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2025 4:51 PMUpdated On
date_range 25 March 2025 4:51 PMമസ്തിഷ്‍കാഘാതം; എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: എറണാകുളം സ്വദേശി മസ്തിഷ്‍കാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. ചോറ്റാനിക്കരയിലെ പ്രജിത് പ്രസാദ് (35) ആണ് മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
നാല് വർഷമായി ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസിൽ എം.ഐ.എസ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: പരേതനായ പ്രസാദ്. മാതാവ്: സോനി സുദർശൻ. ഭാര്യ: പൂജ ഗോപിനാഥൻ. മകൻ: ശ്രീഹരി പ്രജിത്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story