Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​റ​ണാ​കു​ളം...

എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: ക​ലാ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക കാ​ര്യ​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി ഒ​മാ​നി​ലെ എ​റ​ണാ​കു​ളം നി​വാ​സി​ക​ൾ എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (ഇ.​ആ​ർ.​എ) രൂ​പ​വ​ത്​​ക​രി​ച്ചു. ജാ​തി, മ​ത, രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച്​ സം​ഘ​ട​ന വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ കു​ടും​ബ​സം​ഗ​മ​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ത്താ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.ഫൈ​സ​ൽ ആ​ലു​വ, അ​നീ​ഷ് ക​ട​വി​ൽ, ഫൈ​സ​ൽ പോ​ഞ്ഞാ​ശ്ശേ​രി, ഷി​യാ​സ് ആ​ലു​വ, അ​നീ​ഷ് സെ​യ്ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Residents Association
News Summary - Ernakulam-Residents-Association-formed
Next Story