Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2023 7:04 AM GMT Updated On
date_range 5 Sep 2023 7:04 AM GMTഇ.യു ഗൾഫ് മേഖല പ്രത്യേക പ്രതിനിധി വിദേശകാര്യ മന്ത്രിയെ സന്ദർശിച്ചു
text_fieldsbookmark_border
camera_alt
യൂറോപ്യൻ യൂനിയൻ (ഇ.യു) ഗൾഫ് മേഖലയുടെ പ്രത്യേക
പ്രതിനിധി ലൂയിജി ഡി മായോ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: യൂറോപ്യൻ യൂനിയൻ (ഇ.യു) ഗൾഫ് മേഖലയുടെ പ്രത്യേക പ്രതിനിധി ലൂയിജി ഡി മായോ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ജി.സി.സി മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story