Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക നൃ​ത്ത...

ലോ​ക നൃ​ത്ത കോ​ൺ​ഗ്ര​സി​ൽ മി​ക​ച്ച  പ്ര​ക​ട​ന​വു​മാ​യി ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ  വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
ലോ​ക നൃ​ത്ത കോ​ൺ​ഗ്ര​സി​ൽ മി​ക​ച്ച  പ്ര​ക​ട​ന​വു​മാ​യി ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ  വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt????? ?????? ?????????????? ?????? ???????? ???????????????? ????????????????? ??????????
മ​സ്​​ക​ത്ത്​: ഗ്രീ​സി​ലെ ഏ​ത​ൻ​സി​ൽ ന​ട​ന്ന അ​മ്പ​താ​മ​ത്​ ലോ​ക നൃ​ത്ത കോ​ൺ​ഗ്ര​സി​ൽ അ​തു​ല്യ പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച്​ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. യു​നെ​സ്​​കോ​യു​ടെ ഒൗ​ദ്യോ​ഗി​ക പ​ങ്കാ​ളി​യാ​യ പാ​രി​സ്​ ആ​സ്​​ഥാ​ന​മാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡാ​ൻ​സ്​ കൗ​ൺ​സി​ൽ സി.​െ​എ.​ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ലോ​ക നൃ​ത്ത കോ​ൺ​ഗ്ര​സി​ൽ ഗൂ​ബ്ര സ്​​കൂ​ളി​ൽ​നി​ന്ന്​ ര​ണ്ടു​ സം​ഘ​ങ്ങ​ളാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. ആ​റാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി അ​ദി​തി ഗു​രു​വും ഏ​ഴാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി മാ​ൻ​വി ശ​ങ്ക​റു​മ​ട​ങ്ങു​ന്ന സം​ഘം ക​ഥ​ക്​ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. ജു​മ്പാ ച​ക്ര​ബ​ർ​ത്തി​യാ​ണ്​ നൃ​ത്ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. സ്​​കൂ​ളി​ലെ മു​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ ഖു​ഷി കി​ഷോ​ർ, പ​വി​ത്ര ര​മേ​ഷ്, ര​ഷ്​​മി ഉ​മാ​ശ​ങ്ക​ർ, അ​മി​ഷ പ്ര​കാ​ശ്, അ​ഷി​മ പ്ര​കാ​ശ്, അ​ന​ന്യ അ​ന​ന്ത​ൻ, ജ്യോ​ത്​​സ​ന ഗ​ണേ​ഷ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഭ​ര​ത​നാ​ട്യ​മാ​ണ്​ അ​വ​ത​രി​പ്പി​ച്ച​ത്. 
പ്ര​മി​ള ര​മേ​ഷ്​ ആ​ണ്​ ഇ​ത്​ ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. അ​മ്പ​ത്​ രാ​ഷ്​്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വി​ധ നൃ​ത്ത​പ​രി​പാ​ടി​ക​ൾ പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsevents
News Summary - events-oman-gulf news
Next Story