Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള​ത്തി​െൻറ...

കേ​ര​ള​ത്തി​െൻറ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കാ​ൻ വ്യാ​പ​ക ശ്ര​മം – പി.​എം.  മ​നോ​ജ്

text_fields
bookmark_border
കേ​ര​ള​ത്തി​െൻറ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കാ​ൻ വ്യാ​പ​ക ശ്ര​മം – പി.​എം.  മ​നോ​ജ്
cancel
camera_alt??????? ?????? ???????????????? ??????? ????????????? ?????????????????? ??.???. ??????? ?????? ??????????? ?????????????
സ​ലാ​ല: ഇ​ന്ത്യ​യി​ലെ മി​ക​ച്ച സം​സ്​​ഥാ​ന​മാ​യി​രു​ന്നി​ട്ടും കേ​ര​ള​ത്തി​​െൻറ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കാ​ൻ വ്യാ​പ​ക ശ്ര​മം ന​ട​ക്കു​ന്ന​താ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഇ​ട​തു​പ​ക്ഷ ചി​ന്ത​ക​നു​മാ​യ പി.​എം. മ​നോ​ജ്. കൈ​ര​ളി സ​ലാ​ല മ്യൂ​സി​ക് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച സ​ഖാ​വ് കൃ​ഷ്ണ​പി​ള്ള ദി​നാ​ച​ര​ണ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
 ‘നാ​നാ​ത്വ​ത്തി​ൽ എ​ക​ത്വം’ എ​ന്ന ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ അ​സ്തി​ത്വ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൈ​ര​ളി പ്ര​സി​ഡ​ൻ​റ്​ ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ന​യ​കു​മാ​ർ ഉ​പ​ഹാ​രം ന​ൽ​കി. സ​ലാ​ല വി​ട്ടു​പോ​കു​ന്ന ഡോ. ​ദി​ലീ​പ് മാ​ധ​വി​ന്​ കൈ​ര​ളി​യു​ടെ ഉ​പ​ഹാ​രം പി.​എം. മ​നോ​ജ്‌ സ​മ്മാ​നി​ച്ചു. വി​ന​യ​കു​മാ​ർ സ്വാ​ഗ​ത​വും ഷി​ബു ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsevents
News Summary - events-oman-gulf news
Next Story