Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറു​സ്താ​ഖ്...

റു​സ്താ​ഖ് മ​ല​യാ​ളീ​സ് മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
റു​സ്താ​ഖ് മ​ല​യാ​ളീ​സ് മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel
camera_alt????????????? ???????????????? ???????? ????????????????????????? ???????????? ????????
മ​സ്​​ക​ത്ത്​: ഫേ​സ്ബു​ക് കൂ​ട്ടാ​യ്മ​യാ​യ റു​സ്താ​ഖ് മ​ല​യാ​ളീ​സി​​െൻറ മൂ​ന്നാം വാ​ർ​ഷി​കം റു​സ്താ​ഖ് നാ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ലി​​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗം ഡോ. ​സോ​മ​ൻ ശം​ഖു നി​ല​വി​ള​ക്ക്​ കൊ​ളു​ത്തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റു​സ്താ​ഖ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ പ്രി​ൻ​സി​പ്പ​ൽ ബി​ജു വ​ർ​ഗീ​സ്, ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, ഡോ. ​അ​ശോ​ക്, കെ.​എം.​സി.​സി പ്ര​തി​നി​ധി സ​ലീം, അ​ൽ അ​മീ​ർ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ  ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.  ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​ഹേ​ഷ് വാ​ർ​ഷി​ക അ​വ​ലോ​ക​നം ന​ട​ത്തി.  ജോ. ​സെ​ക്ര​ട്ട​റി ദീ​പു ന​ന്ദി പ​റ​ഞ്ഞു. ഷി​ലി​ൻ പൊ​യ്യാ​ര അ​വ​താ​ര​ക​നാ​യി​രു​ന്നു. റു​സ്താ​ഖ്, മു​ല​ദ സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത​വും മ​ണി മ​ല​യി​ൻ​കീ​ഴ്, നാ​സ​ര്‍ ആ​ലു​വ, മ​നു ജാ​ന​കി, റെ​യ്സ്, ചാ​ന്ദ്​​നി ശ​ര​ത് എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​ന​വും ഉ​ണ്ടാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsevents
News Summary - events-oman-gulf news
Next Story