Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ശ​വ്വാ​ൽ നി​ലാ​വ്‌’...

‘ശ​വ്വാ​ൽ നി​ലാ​വ്‌’ നൃ​ത്ത-​സം​ഗീ​ത  പ​രി​പാ​ടി

text_fields
bookmark_border
‘ശ​വ്വാ​ൽ നി​ലാ​വ്‌’ നൃ​ത്ത-​സം​ഗീ​ത  പ​രി​പാ​ടി
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ - മ​ല​യാ​ള വി​ഭാ​ഗം സം​ഗീ​ത-​നാ​ട​ക വി​ഭാ​ഗ​ത്തി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റി​യ​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ‘ശ​വ്വാ​ൽ നി​ലാ​വ്‌’ നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി ന​ട​ത്തി. 
വൈ​വി​ധ്യ​ങ്ങ​ളാ​യ നി​ര​വ​ധി ഗാ​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും നൃ​ത്താ​വി​ഷ്കാ​ര​വും ശ്ര​ദ്ധേ​യ​മാ​യി. കോ- ​ക​ൺ​വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 
സം​ഗീ​ത-​നാ​ട​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmalayalam newseventsgulfnews
News Summary - events oman gulfnews
Next Story