Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2023 9:30 PM IST Updated On
date_range 11 Jun 2023 9:30 PM ISTമുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്ത തുടർന്ന് മുൻ പ്രവാസി കൊല്ലം കല്ലുവാതുക്കൽ സ്വദേശി ‘ചന്ദ്രഹാസ’ത്തെ ചന്ദ്ര ബാബു (63) നാട്ടിൽ നിര്യാതനായി. ദീർഘ കാലം മൊബേലയിലും പരിസരങ്ങളിലും ജോലി ചെയ്തിരുന്നു. കോവിഡ് പിടിപെട്ടതിനെ തുടർന്നുള്ള ശാരീരിക അവശതകൾ കാരണം കഴിഞ്ഞ വർഷമാണ് ഒമാനിൽനിന്ന് പോയത്. ഭാര്യ: റീത. മക്കൾ: ചാരുത, ഭരത്. മരുമകൻ: അരുൺ കുമാർ (മൊബേല).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story