Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅവധിക്ക്​ നാട്ടിൽ പോയ...

അവധിക്ക്​ നാട്ടിൽ പോയ പ്രവാസി നിര്യാതനായി

text_fields
bookmark_border
അവധിക്ക്​ നാട്ടിൽ പോയ പ്രവാസി   നിര്യാതനായി
cancel


ബുറൈമി (ഒമാൻ​)​: അവധിക്ക്​ നാട്ടിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി. വടകര വില്ല്യാപ്പിള്ളി സ്വദേശി മൊയ്​തീൻ കുട്ടി (65) ആണ്​ കഴിഞ്ഞ ദിവസം മരണപ്പെട്ടത്​. ഹഫീത്ത്​ ചെക്ക്​ പോസ്​റ്റിന്​ സമീപം 'ബിൻ ഖാദുമ' റസ്​റ്റോറൻറ്​ നടത്തിവരുകയായിരുന്നു. 30 വർഷമായി ഒമാനിലുണ്ട്​. ഒന്നര മാസം മുമ്പാണ്​ നാട്ടിലേക്ക്​ പോയത്​. ഭാര്യയും അഞ്ച്​ മക്കളുമുണ്ട്​. മൃതദേഹം ബുധനാഴ്​ച രാവിലെ ഖബറടക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story