Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബർക്കയിൽ പ്രവാസി...

ബർക്കയിൽ പ്രവാസി കൊല്ലപ്പെട്ട സംഭവം; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel

മസ്കത്ത്​: തെക്കൻ ബാത്തിന ​ഗവർണറേറ്റിലെ ബർക്ക വിലായത്തിൽ പ്രവാസി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ ആളുകളാണ്​ പിടിയിലായത്​​. ​​

കൊല്ലപ്പെട്ടതും ഏഷ്യൻ വംശജനാണ്. ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചുമായി സഹകരിച്ച് തെക്കൻ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അന്വേഷണം പൂർത്തിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsarrestMurder Case
News Summary - Expat murdered, three arrested in Oman
Next Story