Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചികിത്സക്കുപോയ ആലപ്പുഴ...

ചികിത്സക്കുപോയ ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ചികിത്സക്കുപോയ ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി
cancel

മസ്കത്ത്​: ചികിത്സക്കുപോയ ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി. കായംകുളം ഭരണിക്കാവ് സ്വദേശി ‘നയന’ത്തിൽ ടി. രാജു (48) ആണ് മരിച്ചത്.

ബൗഷർ എൻ.എം.സി ആശുപത്രി ജീവനക്കാരനായിരുന്നു. അടുത്തിടെയാണ് അസുഖ ബാധിതനായി നാട്ടിൽ പോയത്.

പിതാവ്​: തങ്കപ്പൻ. മാതാവ്: മണിയമ്മ. ഭാര്യ: സന്ധ്യ രാജു. മക്കൾ: നയൻ, നിഖിൽ, നയന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - Expat passes away in Alappuzha
Next Story