Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുൻ പ്രവാസി നാട്ടിൽ...

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

മസ്കത്ത്​: കോഴിക്കോട്​ സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. കോട​​​​ഞ്ചേരിയിലെ പഞ്ഞിക്കാരൻ ജോസഫ് ജോൺ (68) മരിച്ചത്​. 12 വർഷത്തോളം ഒമാനിലെ അംറാത്തിൽ അൽ ഫജർ അൽ അലൈമ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

വ്യാഴാഴ്ചയായിരുന്നു​ ഇദ്ദേഹം നാട്ടിലേക്ക്​ പോയത്​. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു. ഭാര്യ: കൊച്ചുറാണി. മക്കൾ: മരിയറ്റ്, അനീറ്റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news
News Summary - expatriate dies in the country
Next Story