Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2024 9:50 AM IST Updated On
date_range 4 Jan 2024 9:50 AM ISTപ്രവാസി യുവാവ് നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ചെറിയ കാലയളവിൽ മസ്കത്തിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറായി ജോലിചെയ്തിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. വാരം തമന്നയിൽ പാറക്കണ്ടി സലീം (33) ആണ് മരിച്ചത്. അവിവാഹിതനാണ്. പിതാവ്: അബ്ദുൽ ജബ്ബാർ, മാതാവ്: സുബൈദ. സഹോദരി: ശീതൾ. കണ്ണൂർ തെക്കിയിലെ മക്കാനി പള്ളിയിൽ കബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story