Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ പ്ര​വാ​സി​ക​ളെ വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ​നി​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പി​ടി​കൂ​ടി. ഏ​ഷ്യ​ന്‍ പൗ​ര​ത്വ​മു​ള്ള ര​ണ്ടു​പേ​രെ പൊ​ലീ​സ് ക​മാ​ന്‍ഡ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹാ​ഷി​ഷ്, മോ​ര്‍ഫി​ന്‍, ക്രി​സ്റ്റ​ല്‍ മെ​ത്ത്, മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ത്തി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ള്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsOman NewsExpatriate
News Summary - Expats caught with drugs
Next Story