Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാ​ങ്ക് കാ​ർ​ഡു​ക​ൾ...

ബാ​ങ്ക് കാ​ർ​ഡു​ക​ൾ മോ​ഷ്ടി​ച്ച്​ പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ; നാ​ല്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
ബാ​ങ്ക് കാ​ർ​ഡു​ക​ൾ മോ​ഷ്ടി​ച്ച്​ പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ; നാ​ല്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: ബാ​ങ്ക് കാ​ർ​ഡു​ക​ൾ മോ​ഷ്ടി​ക്കു​ക​യും പ്രാ​ദേ​ശി​ക ബാ​ങ്കി​ൽ​നി​ന്ന് വ​ലി​യ​തു​ക പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ല്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ അ​റ​ബ്​ വം​ശ​ജ​രാ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വി​ദേ​ശ ബാ​ങ്കു​ക​ൾ ന​ൽ​കി​യ 160ല​ധി​കം ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളാ​യി​രു​ന്നു ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Extorting MoneyArrestBank Cards
News Summary - Extorting money by stealing bank cards; Four foreigners arrested
Next Story