Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ഹ​ൻ​ദാ​സി​ന്...

മോ​ഹ​ൻ​ദാ​സി​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
മോ​ഹ​ൻ​ദാ​സി​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel

ബു​റൈ​മി: മൂ​ന്നു പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ഫി​ഷ് മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന മ​ല​പ്പു​റം തെ​യ്യാ​ല സ്വ​ദേ​ശി കൈ​ത​ക്കാ​ട്ടി​ൽ മോ​ഹ​ൻ​ദാ​സി​ന് (സു​നി ) ഫി​ഷ് മാ​ർ​ക്ക​റ്റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​കാ​ശ് ക​ളി​ച്ചാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ സ്നേ​ഹാ​ദ​രം എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ എ.​കെ. രാ​ജ​ൻ കൈ​മാ​റി. കാ​ദ​ർ ബി.​പി അ​ങ്ങാ​ടി പൊ​ന്നാ​ട​യ​ണി​യി​ച്ചു. ബാ​ബു തി​രൂ​ർ സ്നേ​ഹ​സ​മ്മാ​നം ന​ൽ​കി. തു​ട​ർ​ന്ന് സം​സാ​രി​ച്ച സു​നി ത​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും ട്ര​സ്റ്റി​നെ അ​റി​യി​ച്ചു. ബ​ഷീ​ർ ചെ​മ്പ്ര സ്വാ​ഗ​തം പ​റ​ഞ്ഞു. ഷൈ​നി​യാ​ണ്​ മോ​ഹ​ൻ​ദാ​സി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ഷി​ഹി​ൽ, അ​ഭി​ന​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Farewell given to Mohandas
Next Story