Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
യാത്രയയപ്പ് നൽകി
cancel
camera_alt

ഹ​ജ്ജി​നു​പോ​കു​ന്ന ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ ഉ​സ്താ​ദി​ന് മ​ത്ര കെ.​എം.​സി.​സി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്


മ​സ്ക​ത്ത്​: ഹ​ജ്ജി​നു വേ​ണ്ടി യാ​ത്ര പോ​കു​ന്ന ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ ഉ​സ്താ​ദി​ന് മ​ത്ര കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ഫൈ​സ​ൽ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ത്ര​യി​ലെ ജ​ന​ങ്ങ​ളു​മാ​യി ഏ​റെ അ​ടു​ത്ത ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​യാ​ളാ​ണ്​ ഉ​സ്താ​ദ്. അ​ഫ്താ​ബ് എ​ട​ക്കാ​ട്, അ​സീ​സ് ശി​വ​പു​രം, ബ​ഷീ​ർ കി​ട​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും നാ​സ​ർ പ​യ്യ​നൂ​ർ ന​ന്ദി​യും പ​റ​ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellHajj 2024
News Summary - Farewell was given
Next Story