Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2023 9:25 PM IST Updated On
date_range 16 March 2023 9:25 PM ISTപനി: മലയാളി ബാലൻ ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
ബുറൈമി: പനിയെ തുർന്ന് മലയാളി ബാലൻ ഒമാനിലെ ബുറൈമിയിൽ നിര്യാതനായി. ഇടുക്കി വാഗമൺ സ്വദേശി സെൽവകുമാറിന്‍റെ മകൻ നെഹ്മിഹ് (അഞ്ച്) ആണ് മരിച്ചത്. ബുറൈമി ഇന്ത്യൻ സ്കുൾ കെ.ജി വിദ്യാർഥിയാണ്. പനിയെ തുടർന്ന് ബുറൈമി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മാതാവ്: ജസ്രീൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story