Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീ​ബി​ലെ...

സീ​ബി​ലെ അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ തീ​പി​ടി​ത്തം; 17 പേ​രെ ര​ക്ഷി​ച്ചു

text_fields
bookmark_border
സീ​ബി​ലെ അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ തീ​പി​ടി​ത്തം; 17 പേ​രെ ര​ക്ഷി​ച്ചു
cancel
camera_alt

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി ഹൈ​ഡ്രോ​ളി​ക് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച്​ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ലെ അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ലെ കെ​ട്ടി​ട​ത്തി​ന്​ തീ​പി​ടി​ച്ചു. തെ​ക്ക​ൻ അ​ൽ ഹൈ​ൽ ഏ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബ​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെ​ത്തി 17പേ​രെ ര‍ക്ഷ​പ്പെ​ടു​ത്തി. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ഹൈ​ഡ്രോ​ളി​ക് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ്​ അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ​നി​ന്ന്​ ആ​ളു​ക​ളെ പു​റ​ത്തി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescueFire in an apartment
News Summary - Fire in an apartment in Seeb; 17 people were rescued
Next Story