Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ...

സ​ലാ​ല​യി​ൽ തീ​പി​ടി​ത്തം; വീ​ട്ടി​ൽ കു​ടു​ങ്ങി​യ ഒ​മ്പ​തു​പേ​രെ ര​ക്ഷി​ച്ചു

text_fields
bookmark_border
Fire in Salalah
cancel

മ​സ്ക​ത്ത്​: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്​ വീ​ട്ടി​ൽ കു​ടു​ങ്ങി​യ ഒ​മ്പ​തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റ്റേ​റി​ലെ സ​ലാ​ല വി​ലാ​യ​ത്തി​ലെ തെ​ക്ക​ൻ സ​ആ​ദ​യി​ലാ​ണ്​ സം​ഭ​വം. ഹൈ​ഡ്രോ​ളി​ക് ജാ​ക്ക് അ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​ണ്​ കു​ട്ടി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു.

പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​തി​നു​ശേ​ഷം ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Fire in Salalah; Nine people trapped in the house were rescued
Next Story