Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൊ​ഹാ​റി​ൽ വ​ൻ...

സൊ​ഹാ​റി​ൽ വ​ൻ തീ​പി​ടി​ത്തം

text_fields
bookmark_border
Fire
cancel
camera_alt

സു​ഹാ​റി​ലെ വെ​യ​ർ​ഹൗ​സി​ൽ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ

തീ​പി​ടി​ത്തം

മ​സ്ക​ത്ത്: സൊ​ഹാ​റി​ൽ വ​ൻ തീ​പി​ടി​ത്തം. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ വെ​യ​ർ ഹൗ​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SoharOman NewsFire
News Summary - fire in Sohar
Next Story