Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​വൈ​ഖി​ൽ ക​ട​യി​ൽ ...

സു​വൈ​ഖി​ൽ ക​ട​യി​ൽ തീ​പ്പിടിത്തം

text_fields
bookmark_border
Fire
cancel
camera_alt

സു​വൈ​ഖി​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യി​ലു​ണ്ടാ​യ തീ​പിടിത്തം

അ​ഗ്നി​ശ​മ​നാ സേ​നാം​ഗ​ങ്ങ​ൾ അ​ണ​ക്കുന്നു

മ​സ്ക​ത്ത്: നോ​ർ​ത്ത് ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​വൈ​ഖി​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ തീ​പിടിത്തം. ആ​ള​പാ​യ​വും പ​രി​ക്കു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ്, അ​ഗ്നി​ശ​മ​നാ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സം​യോ​ജി​ത ഇ​ട​പെ​ട​ൽ തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നും വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് തീ​പിടി​ത്തം പോ​വാ​തി​രി​ക്കാ​നും കാ​ര​ണ​മാ​യി. തീ​പിടിത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman newsFireSuvaikhil
News Summary - fire in Suvaikhil
Next Story