Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാ​ഹി​റ...

ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ വീ​ട്ടി​ൽ തീ​പി​ടി​ത്തം 

text_fields
bookmark_border
ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ വീ​ട്ടി​ൽ തീ​പി​ടി​ത്തം 
cancel
camera_alt

ദ​ങ്കി​ൽ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​ക്കു​ന്നു 

മ​സ്​​ക​ത്ത്​: ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ തീ​പി​ടി​ത്തം. ദ​ങ്ക്​ വി​ലാ​യ​ത്തി​ലെ വീ​ട്ടി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​രം തീ​പി​ടി​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ നി​ർ​ദേ​ശി​ച്ചു. സോ​ക്ക​റ്റു​ക​ളി​ൽ അ​മി​ത​മാ​യ ലോ​ഡ്​ ന​ൽ​ക​രു​ത്. വീ​ടി​ന്​ പു​റ​ത്തു​പോ​കു​േ​മ്പാ​ൾ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളും ഒാ​ഫ്​ ചെ​യ്​​തെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firegulf newsoman news
Next Story