Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ണ്ടി​ട​ത്ത്​...

ര​ണ്ടി​ട​ത്ത്​ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

text_fields
bookmark_border
Fire in Oman
cancel
camera_alt

ജ​അ​ലാ​ന്‍ ബ​നീ ബൂ ​അ​ലി​യി​ല്‍ താ​മ​സ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ക്കു​ന്നു

മ​സ്ക​ത്ത്​: തെ​ക്ക​ന്‍ ശ​ര്‍ഖി​യ, ദോ​ഫാ​ർ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ൽ തീ ​പി​ടി​ത്തം ന​ട​ന്ന​താ​യി സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ് ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തെ​ക്ക​ന്‍ ശ​ര്‍ഖി​യ​യി​ലെ ജ​അ​ലാ​ന്‍ ബ​നീ ബൂ ​അ​ലി​യി​ല്‍ താ​മ​സ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ നി​ര​വ​ധി സാ​ധ​ന​ങ്ങ​ളാ​ണ്​ ക​ത്തി​ന​ശി​ച്ച​ത്.

ദോ​ഫാ​റി​ലെ സ​ലാ​ല വി​ലാ​യ​ത്തി​ൽ മാ​ലി​ന്യ കൂ​മ്പാ​ര​ങ്ങ​ൾ​ക്കാ​ണ്​ തീ ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ​വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Fire outbreak in two places in Oman
Next Story