Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാജ്യത്ത്​...

രാജ്യത്ത്​ രണ്ടിടങ്ങളിൽ തീപിടിത്തം

text_fields
bookmark_border
രാജ്യത്ത്​ രണ്ടിടങ്ങളിൽ തീപിടിത്തം
cancel
camera_alt

സുഹാറിൽ ഭക്ഷണശാലയിലെ തീപിടിത്തം അണക്കുന്നു

മസ്​കത്ത്​: രാജ്യത്ത്​ രണ്ടിടങ്ങളിൽ തീപിടിത്തം. സുഹാറിൽ ഭക്ഷണശാലയിലാണ്​​ തീപിടിത്തമുണ്ടായത്​. ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു. ദോഫാർ ഗവർണറേറ്റിൽ സലാല വിലായത്തിൽ വീട്ടിലുണ്ടായ തീപിടിത്തവും സുരക്ഷിതമായി അണച്ചു.ഭക്ഷണ ശാലകളും റസ്​റ്റാറൻറുകളും ജീവനക്കാർക്കുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു.ഇതോടൊപ്പം തീപിടിത്തത്തിൽ നിന്ന്​ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firesoman news
Next Story