Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2024 6:25 AM GMT Updated On
date_range 3 April 2024 6:25 AM GMTപടക്കങ്ങൾ ഒമാൻ കസ്റ്റംസ് പിടികൂടി
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തേക്ക് കടത്തിയ വൻതോതിലുള്ള പടക്കങ്ങൾ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലായിലായിരുന്നു. ഹമാസ പോർട്ട് കസ്റ്റംസ് അധികൃതരാണ് ഇവ പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story