Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​രോ​ധി​ത മേ​ഖ​ല​യി​ൽ...

നി​രോ​ധി​ത മേ​ഖ​ല​യി​ൽ മീ​ൻ​പി​ടി​ത്തം; എ​ട്ടു വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
നി​രോ​ധി​ത മേ​ഖ​ല​യി​ൽ മീ​ൻ​പി​ടി​ത്തം; എ​ട്ടു വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത ബോ​ട്ട്

മ​സ്‌​ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ നി​രോ​ധി​ത മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് എ​ട്ടു വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​​ ചെ​യ്​​തു. ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​നാ​ലു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. സ​ദാ​അ വി​ലാ​യ​ത്തി​ലെ നി​യാ​ബ​ത്ത് ഹാ​സി​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്ന​താ​യി കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fishing in restricted areas
News Summary - Fishing in restricted areas
Next Story