Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​രോ​ധി​ത...

നി​രോ​ധി​ത മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം: ര​ണ്ട്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
നി​രോ​ധി​ത മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം: ര​ണ്ട്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത ബോ​ട്ട്​

മ​സ്​​ക​ത്ത്​: നി​രോ​ധി​ത മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ര​ണ്ട്​ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. അ​ൽ​വു​സ്താ ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​കം വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന്​ അ​ഗ്രി​ക​ൾ​ച​റ​ൽ, ഫി​ഷ​റീ​സ്, വാ​ട്ട​ർ റി​സോ​ഴ്സ​സ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ അ​റി​യി​ച്ചു. ലൈ​സ​ൻ​സ്​ ഇ​ല്ലാ​ത്ത ര​ണ്ട്​ ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatforeigners ArrestedFishing in restricted areas
News Summary - Fishing in restricted areas: Two foreigners Arrested
Next Story