Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2023 4:04 AM GMT Updated On
date_range 25 Sep 2023 4:04 AM GMTമയക്കുമരുന്നുമായി അഞ്ചു വിദേശികൾ പിടിയിൽ
text_fieldsbookmark_border
camera_alt
പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: മയക്കുമരുന്നുമായി അഞ്ചു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. 30 കിലോയിലധികം വരുന്ന ക്രിസ്റ്റൽ മയക്കുമരുന്നുകളും മോർഫിനും കടത്തിയതിന് അഞ്ച് ഏഷ്യൻ രാജ്യക്കാരെയാണ് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story