Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമയക്കുമരുന്നുകളുമായി...

മയക്കുമരുന്നുകളുമായി അഞ്ച്​ വിദേശികൾ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുകളുമായി അഞ്ച്​ വിദേശികൾ പിടിയിൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി അ​ഞ്ച്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത്​​തു. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്​ സം​ഘം പി​ടി​യി​ലാ​കു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന്​ 35 കി​ലോ​യി​ല​ധി​കം ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും ക​​ണ്ടെ​ടു​ത്തു. ഇ​വ​രി​ൽ ഒ​രാ​ൾ രാ​ജ്യ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി ബോ​ട്ടി​ലൂ​ടെ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ പി​ടി​യി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ബാ​ക്കി​യു​ള്ള​വ​രെ അ​റ​സ്റ്റ്​ ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​ വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrested with drugsFive foreigners
News Summary - Five foreigners arrested with drugs
Next Story