Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദു​ബൈ​യി​ൽ​നി​ന്നു​ള്ള...

ദു​ബൈ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ മ​സ്ക​ത്തി​ലി​റ​ക്കി

text_fields
bookmark_border
Oman Air
cancel

മ​സ്ക​ത്ത്​: പ്ര​തി​കൂ​ല​കാ​ല​വ​സ്ഥ​യെ തു​ട​ർ​ന്ന്​ ദു​ബൈ​യി​ൽ​നി​ന്ന്​ വ​ഴി തി​രി​ച്ച്​ വി​ട്ട പ​ല വി​മാ​ന​ങ്ങ​ളും മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം​വ​ഴി​ സ​ർ​വി​സ്​ ന​ട​ത്തി​. ഇ​തി​നാ​യി​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന്​ ഒ​മാ​ൻ എ​യ​ർ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ന​ത്ത മ​ഴ​യി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ്​ ​ മ​സ്ക​ത്ത്​ അ​ന്താ​രാ്​​ഷ​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ല വി​മാ​ന​ങ്ങ​ൾ​ക്കും ഇ​റ​ങ്ങേ​ണ്ടി വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hevy rainflood in omanflytes redirect
News Summary - Flights from Dubai to Muscat
Next Story