Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൂടൽമഞ്ഞിന്​ സാധ്യത

മൂടൽമഞ്ഞിന്​ സാധ്യത

text_fields
bookmark_border
മൂടൽമഞ്ഞിന്​ സാധ്യത
cancel
മസ്​കത്ത്​: രാജ്യത്ത്​ മൂടൽമഞ്ഞിന്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ശർഖിയ, ദാഖിലിയ, അൽ വുസ്​ത, ദോഫാർ ഗവർണറേറ്റുകളുടെ ഭാഗങ്ങളിലാണ്​ അർധരാത്രി മുതൽ പുലർച്ച വരെ സമയങ്ങളിൽ മൂടൽമഞ്ഞിന്​ സാധ്യത. രാജ്യത്തെ തണുത്ത കാലാവസ്​ഥയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്​. സൈഖിലാണ്​ കുറഞ്ഞ താപനില അനുഭവപ്പെട്ടത്​. അൽ വുസ്​തയിലെ ഹൈമയിലും സലാലയിലും 26 ഡിഗ്രി താപനിലയും ഉണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfoggulf news
News Summary - fog-oman-gulf news
Next Story