Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2023 12:45 PM IST Updated On
date_range 25 March 2023 12:45 PM ISTഅമീറാത്തിൽ പരിശോധന: 113 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റി അമീറാത്ത് വിലായത്തിൽ നടത്തിയ പരിശോധനയിൽ 113 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ പിടിച്ചെടുത്തു. എട്ട് സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഭക്ഷണം തയാറാക്കാൻ അനുയോജ്യമല്ലാത്ത ഉപകരണങ്ങളും പിടിച്ചെടുത്തു. ഭക്ഷണം തയാറാക്കാനാവശ്യമായ ശുചിത്വ-ആരോഗ്യ നടപടികൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിരുന്നു കഫേകളും റസ്റ്റാറന്റുകളുമുൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story