Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫു​ട്ബാ​ൾ പ്ര​വ​ച​ന...

ഫു​ട്ബാ​ൾ പ്ര​വ​ച​ന മ​ത്സ​രം: വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി

text_fields
bookmark_border
ഫു​ട്ബാ​ൾ പ്ര​വ​ച​ന മ​ത്സ​രം: വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി
cancel

ബു​റൈ​മി: ബു​റൈ​മി കേ​ന്ദ്ര​മാ​യി കാ​യി​ക​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ബു​റൈ​മി ബ്ര​ദേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ര​ജീ​ഷ്, അ​ലി അ​ക്ബ​ർ, ആ​ന​ന്ദ്, അ​ജു, അ​ഷ്‌​മി​ത്, മു​ഷ്താ​ഖ് എ​ന്നി​വ​രാ​ണ്​ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ. ക​രീം, സു​ബൈ​ർ മു​ക്കം എ​ന്നി​വ​ർ സ​മ്മാ​ന​ദാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഫ​സ​ൽ റ​ഹ്മാ​ൻ, അ​ജ്മ​ൽ, അ​ൻ​സാ​ർ, ഹ​നീ​ഫ, മു​ഷ്താ​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഫു​ട്‌​ബാ​ൾ ക​ളി ന​ട​ന്നു​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballomanPrediction Competition
News Summary - Football Prediction Competition
Next Story